ഫോക്സ് വാഗൻ ബീറ്റിൽ കാർ സ്വന്തമായി വാങ്ങിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ചേർത്തലയിലെ രാകേഷ് ബാബു സ്വന്തമായി ബീറ്റിൽ നിർമ്മിച്ചു വാഹനപ്രേമികളെ ഞെട്ടിച്ചു. ബൈക്കിന്റെ എൻജിൻ,ഓട്ടോയുടെ ടയർ GI ഷീറ്റ് എന്നിവ ചേർത്തുവച്ചാണ് രണ്ടുപേർക്കു യാത്ര ചെയ്യാവുന്ന കുഞ്ഞൻ ബീറ്റിൽ കാർ രാകേഷ് നിർമ്മിച്ചത്. മൊത്തം ചിലവോ വെറും നാല്പതിനായിരം രൂപ. ചാനൽ ഡോൺ ദി പോർട്രൈറ് സീരിസിൽ ആദ്യം പരിചയപ്പെടുത്തുന്നു നമ്മുടെ സ്വന്തം ഹാൻഡ് മേഡ് കാർ മാനുഫാക്ചർ രാകേഷ് ബാബു. For more details about the vehicle contact
Rakesh Babu - +917012583136

0 Comments