സൗഹൃദം: ഡോ ലക്ഷ്മി നായര്‍ക്കൊപ്പം ഒരു ദിനം എന്ന എന്റെ ചെറിയ ഒരു യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് മീറ്റ് ഏറെ മനോഹരമാക്കിയ നിങ്ങള്‍ എല്ലാവര്‍ക്കും ഒത്തിരി നന്ദി. നിങ്ങളാണെന്റെ ശക്തി, കരുത്ത്. എന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ എന്നും കരുത്തായി നിന്നവരാണ് നിങ്ങള്‍. ഈയൊരു അവസരത്തില്‍ നിങ്ങളോട് ഒരു കാര്യം കൂടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ട്രാവലിനു മാത്രമായി ഒരു ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയുമല്ലോ.
Join with me & Share your Recipe Images:

0 Comments