അഗത്തിയിൽ നിന്നും കവരത്തിയിലേക്ക് ബ്ലൂ മാർലിൻ എന്ന വെസലിലാണ് ഞങ്ങൾ പോയത്. ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി ദ്വീപ്. അനാർക്കലി സിനിമയിൽ കാണുന്ന രംഗങ്ങൾ അതേപടി അനുഭവിച്ചറിഞ്ഞ് ഒരു യാത്ര. #techtraveleat
ലക്ഷദ്വീപ് യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക്, Contact BONVO: 94464 04216
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
0 Comments